ചാരുംമൂട് : നൂറനാട് പടനിലം കിടങ്ങയം വലിയവീട്ടിൽ കളരിയിലെയും കാവിലെയും ആയില്യംപൂജയും നൂറുംപാലും കലശവും 30-നു രാവിലെ നടക്കും.

ചാരുംമൂട് : ചുനക്കര കോമല്ലൂർ കാവുംപാട്ട് ഭഗവതീ ക്ഷേത്രത്തിലെ (അമ്പലവിള) ആയില്യംപൂജ 30-ന് രാവിലെ 10-നു നടക്കും.