കണ്ടല്ലൂർ : സിവിൽ സർവീസ് പരീക്ഷയിൽ 145-ാം റാങ്ക് നേടിയ ആനന്ദ് ചന്ദ്രശേഖറിനെ കണ്ടല്ലൂർ കല്പകശ്ശേരിൽ ശ്രീഗുരുക്കളച്ഛൻ ക്ഷേത്രം ഭരണസമിതി അനുമോദിച്ചു.

പ്രസിഡന്റ് കെ. ജയചന്ദ്രൻപിള്ള ഉപഹാരം സമ്മാനിച്ചു.

എസ്. മുരളീധരൻ പിള്ള, എൻ. രാജഗോപാൽ, എൻ. ശ്രീധരൻപിള്ള, ആർ. ഭാർഗവൻ പിള്ള, ബിജു തുടങ്ങിയവർ പങ്കെടുത്തു.