ചാരുംമൂട് : ഹിന്ദു ഐക്യവേദി നൂറനാട് പഞ്ചായത്ത് കൺവെൻഷൻ ജില്ലാ സെക്രട്ടറി ശ്രീജേഷ് മുരളീധരൻ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് കൃഷ്ണപ്രസാദ് അധ്യക്ഷനായി. ജില്ലാ വൈസ്‍പ്രസിഡന്റ് സുദർശൻ പാറ്റൂർ പ്രസംഗിച്ചു.
ഭാരവാഹികൾ : സുഭാഷ് തട്ടുപുരയ്ക്കൽ (പ്രസി.), അജയക്കുറുപ്പ്, എൻ.ആർ. ഭാസി, വിജയകുമാർ ഇടപ്പോൺ (വൈസ് പ്രസി.), സുനിൽകുമാർ പുതുപ്പള്ളികുന്നം (ജന. സെക്ര.), ബിനു, അഖിൽ, ശ്രീകുമാർ, ഷിബു (ജോ.സെക്ര.), സേതുമാധവൻ നായർ (ഖജാ.), സന്തോഷ് കുമാർ (സംഘടനാ സെക്ര.), ബിനു ശിവദാസൻ (സഹ.സംഘടനാ സെക്ര.).