ആലപ്പുഴ : കൊമ്മാടിക്കു സമീപം ബൈക്കുകൾ കൂട്ടിമൂട്ടി യാത്രികർക്കു നിസ്സാര പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. പരിക്കേറ്റവരെ തുമ്പോളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.