ചാരുംമൂട് : എസ്.എൻ.ഡി.പി. യോഗം ചാരുംമൂട് യൂണിയന്റെ ഗുരുദേവ മാട്രിമോണിയൽ രൂപവത്കരണം ചെയർമാൻ ജയകുമാർ പാറപ്പുറം ഉദ്ഘാടനം ചെയ്തു. കൺവീനർ ബി. സത്യപാൽ അധ്യക്ഷനായി.

വൈസ് ചെയർമാൻ രഞ്ജിത്ത് രവി, രാജേഷ്, വിഷ്ണു, വി. ചന്ദ്രബോസ്, ടി. മന്മഥൻ, വന്ദനാ സുരേഷ്, രേഖാ സുരേഷ്, സിനി രമണൻ തുടങ്ങിയവർ പ്രസംഗിച്ചു.