ആലപ്പുഴ : കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ വീടുകളിലെത്തി ജനങ്ങൾക്ക് കോവിഡ് വാക്സിനേഷൻ നൽകാൻ സർക്കാർ തയ്യാറാകണമെന്ന് ഫോർവേഡ് ബ്ലോക്ക് ആവശ്യപ്പെട്ടു.