കായംകുളം : ജില്ലാ കൃഷിവിജ്ഞാനകേന്ദ്രത്തിൽ ‘മണ്ണിന്റെയും വിളകളുടെയും ആരോഗ്യത്തിന് സന്തുലിത വളപ്രയോഗം’ എന്ന വിഷയത്തിൽ സൗജന്യ ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് പരിശീലനം. meet.google.com./dys-xixj-ons എന്ന ലിങ്കിൽ പ്രവേശിച്ച് പങ്കെടുക്കാം.