തഴക്കര-രണ്ടാംവാർഡ്(ശവക്കോട്ടറോഡ്, കുഞ്ചാറ്റുമുക്ക് റോഡ്, ഭജനമഠംറോഡ്, വഴുവാടി കോളനിറോഡ്),

ചെട്ടിക്കുളങ്ങര- എട്ടാംവാർഡ്(കമുകുംവിള ക്ഷേത്രഭാഗംമുതൽ പരുമല ഭാഗംവരെയുള്ള പ്രദേശം), വാർഡ് 12,

വള്ളികുന്നം-വാർഡ് ആറ്

എഴുപുന്ന- വാർഡ് നാല്(ശ്രീനാരായണപുരം പാലംമുതൽ കൊച്ചുവെളി കവലവരെയും കെ.പി.എം.എസ്. റോഡിന് ഇടതുവശം റെയിൽവേ ലൈൻവരെയുള്ള പ്രദേശം),

തകഴി-രണ്ടാംവാർഡ് (മുപ്പാറ കോളേജ് റോഡിന്റെ പടിഞ്ഞാറുവശവും കിളിയനാട് പ്രദേശവും എല്ലോറ പടഹാരം വടക്കുവശം തെക്കുമിന്നാട്ടുതറ പ്രദേശവും), വാർഡ്- 4, വാർഡ്- 6(ചിറയിൽ പാലംമുതൽ രണ്ടുപറ പുത്തൻപറമ്പുവരെയും ബ്രഹ്മണപറമ്പുമുതൽ വിരുപ്പാല മംഗലപ്പിള്ളിവരെയുള്ള പ്രദേശം).

ഒഴിവാക്കി തകഴി- വാർഡ് ഏഴ്.