മാരാരിക്കുളം : അരി കടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ലോറി പിടിച്ചു. രേഖകൾ കാണിച്ചപ്പോൾ വിട്ടയച്ചു. ബുധനാഴ്ച വൈകീട്ട് മാരാരിക്കുളത്താണ് സംഭവം. തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അരിലോറി പിടിച്ചതെന്ന് പോലീസ് പറഞ്ഞു.