ഹരിപ്പാട് : യൂത്ത് കോൺഗ്രസ് ദേശീയ കോ-ഓർഡിനേറ്ററായി എ.ഐ. മുഹമ്മദ് അസ്‌ലമിനെ നിയമിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റാണ്. കെ.എസ്.യു. സംസ്ഥാന ജനറൽ സെക്രട്ടറി കേരള സർവകലാശാല സെനറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഹരിപ്പാട് സ്വദേശിയാണ്.