ആലപ്പുഴ : കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ വേനൽമഴയിൽ കൃഷിനാശമുണ്ടായ കർഷകർക്കു നഷ്ടപരിഹാരം നൽകണമെന്ന് കേരള കർഷകസംഘം ജില്ലാ പ്രസിഡന്റ് ജി. ഹരിശങ്കറും സെക്രട്ടറി സി. ശ്രീകുമാർ ഉണ്ണിത്താനും ആവശ്യപ്പെട്ടു.