ആലപ്പുഴ : ബി.ജെ.പി. ജില്ലാപ്രസിഡന്റ് എം.വി. ഗോപകുമാറിന്റെ നേതൃത്വത്തിൽ മഴക്കെടുതിയുള്ള പ്രദേശങ്ങൾ സന്ദർശിച്ചു. കേന്ദ്രമന്ത്രി വി. മുരളീധരനെ ഫോണിൽ വിവരം ധരിപ്പിച്ചു. ദുരിതബാധിതർക്ക് അടിയന്തര സഹായം നൽകണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.