ഹരിപ്പാട് : ലൈനിൽ പണിനടക്കുന്നതിനാൽ ശനിയാഴ്ച ഒൻപതുമുതൽ രണ്ടുവരെ ടൗൺഹാൾ, കോടതി പരിസരങ്ങളിലും രണ്ടുമുതൽ ആറുവരെ സൊസൈറ്റി, പ്രൈമ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിലും വൈദ്യുതി മുടങ്ങും.