കൃഷ്ണപുരം : കാപ്പിൽമേക്ക് പനയന്നാർകാവ് ദേവീക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠയും നാലമ്പലത്തിന്റെയും ശ്രീകോവിലിന്റെയും സമർപ്പണവും 25-ന്. പുലർച്ചേനാലിനാണ് ചടങ്ങ്. നടതുറപ്പ് ഉത്സവം 28-ന്.