തകഴി : തകഴി കൃഷിഭവനിൽനിന്നു പടവലം, പയർ, പാവൽ, കോളിഫ്ളവർ, മുളക് എന്നിവയുടെ തൈകൾ സൗജന്യമായി വിതരണം ചെയ്യുന്നു. കർഷകർ നേരിട്ടെത്തി കൈപ്പറ്റണം.