നീലംപേരൂർ : നീലംപേരൂർ ഗ്രാമപ്പഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രം മുഖേന നടത്തുന്ന ബഡ്‌സ് സ്‌കൂളിലേക്ക് ഫിസിയോ തെറപ്പിസ്റ്റിനെ നിയമിക്കുന്നു. നിർദിഷ്ടയോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പുസഹിതം 20-ന് വൈകീട്ട് മുന്നിനുമുമ്പായി പി.എച്ച്.സി. ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക്: 04772710610, 8547988253.