കലവൂർ : വീട്ടുമുറ്റത്തുകിടന്ന മിനിലോറി മോഷണംപോയതായി പരാതി. കലവൂർ ചെറുപുഷ്പത്തിൽ ത്രേസ്യാമ്മയുടെ ലോറിയാണ് അപഹരിച്ചത്. ചൊവ്വാഴ്ച രാത്രിയിലാണു വാഹനം നഷ്ടപ്പെട്ടിരിക്കുന്നത്. മണ്ണഞ്ചേരി പോലീസിൽ പരാതി നൽകി.