ചാരുംമൂട് : ഇന്ധനവില വർധനയ്ക്കെതിരേ താമരക്കുളം നോർത്ത്, സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ പെട്രോൾ പമ്പുകൾക്കു മുന്നിൽ നിൽപ്പുസമരം നടത്തി. ടി. മന്മഥൻ, പി.ബി. ഹരികുമാർ, ചാരുംമൂട് ഷംസുദ്ദീൻ, പി.എം. ഷെരീഫ്, പി. രഘു, കെ.എൻ. അശോക് കുമാർ, ശിവൻപിള്ള, സജി ജോർജ്, വേലായുധൻപിള്ള തുടങ്ങിയവർ നേതൃത്വം നൽകി.