മാന്നാർ : പരുമല ദേവസ്വംബോർഡ് പമ്പാ കോളേജിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ കോട്ടയം ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തവർ 22, 23, 24 തീയതികളിൽ 10.30-ന് കോളേജിലെത്തണം. 22-ന് മാത്തമാറ്റിക്‌സ്, സ്റ്റാറ്റിറ്റിക്‌സ്, കോമേഴ്‌സ്, ഇംഗ്ലീഷ്. 23-ന് ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സംസ്‌കൃതം, മലയാളം. 24-ന് ഇക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്‌സ്, ഫിസിക്കൽ എജുക്കേഷൻ. വിവരങ്ങൾക്ക് www.dbpampacollege.org. ഫോൺ: 9446067664.