ഹരിപ്പാട് : പട്ടമുക്കിൽ കുടുംബയോഗ വാർഷികം ഓൺലൈനായി നടത്തി.
രക്ഷാധികാരി ചാക്കോ പി. ജേക്കബ്, പ്രസിഡന്റ് ഫാ. ആന്റണി കെ. നിരയത്ത്, സെക്രട്ടറി ഫിലിപ്പ് കുരുവിള, ഖജാൻജി പീറ്റർ ഉമ്മൻ എന്നിവർ നേതൃത്വം നൽകി. 500-ൽ അധികം കുടുംബാംഗങ്ങൾ പങ്കെടുത്തു.