തൈക്കാട്ടുശ്ശേരി : തൈക്കാട്ടുശ്ശേരിയിൽ തുടങ്ങുന്ന കോവിഡ് കെയർ സെന്ററിലേക്ക് സ്‌നേഹം ചാരിറ്റബിൾ ട്രസ്റ്റ് വാട്ടർ പ്യൂരിഫയർ നൽകി. ഷാനിമോൾ ഉസ്മാൻ എം.എൽ.എ.ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ വി.എൻ. ബാബു അധ്യക്ഷനായി.