കായംകുളം : എസ്.എൻ.ഡി.പി.യോഗം താലൂക്ക് യൂണിയൻ സൗജന്യ ഉച്ചഭക്ഷണ വിതരണം നടത്തി. യൂണിയൻ സെക്രട്ടറി പി. പ്രദീപ്‌ലാൽ വിതരണം ഉദ്ഘാടനം ചെയ്തു. പനയ്ക്കൽ ദേവരാജൻ, വിഷ്ണുപ്രസാദ്, സോണി, ജി. വിജയകുമാർ, ഉണ്ണി എം.രമേശൻ, വി. സുരേഷ്ബാബു എന്നിവർ പങ്കെടുത്തു.