ആലപ്പുഴ : ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ സ്റ്റൈപ്പൻഡോടെ ആറുമാസത്തെ അപ്രന്റിസ്ഷിപ്പ് അവസരം. യോഗ്യത: ജേണലിസം, പബ്ലിക് റിലേഷൻസ് വിഷയങ്ങളിൽ 2020, 2021 വർഷങ്ങളിൽ ബിരുദം/ബിരുദാനന്തര ബിരുദം/അംഗീകൃത സ്ഥാപനങ്ങളിൽനിന്ന്‌ പി.ജി. ഡിപ്ലോമ. അപേക്ഷ 12-ന് മുൻപ് prdalppy@gmail.com എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ-0477-2251349.