അമ്പലപ്പുഴ : ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫിസിക്‌സ് സീനിയർ, ഇക്കണോമിക്‌സ് ജൂനിയർ ഒഴിവുകളിലേക്ക് അഭിമുഖം തിങ്കളാഴ്ച പത്തിന്.