ഹരിപ്പാട് : ആയാപറമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി.(സോഷ്യൽ സയൻസ്), എൽ.പി.എസ്.ടി., യു.പി.എസ്.ടി. വിഭാഗങ്ങളിൽ താത്കാലിക ഒഴിവുണ്ട്. അഭിമുഖം ചൊവ്വാഴ്ച രണ്ടിന്.