ആലപ്പുഴ : യു.ഐ.ടി. മണ്ണഞ്ചേരിയിൽ കൊമേഴ്സ്, മലയാളം, മാസ് കമ്യുണിക്കേഷൻ വിഭാഗങ്ങളിൽ അതിഥി അധ്യാപകരുടെ ഒഴിവുണ്ട്. അപേക്ഷകൾ 15-നു മുൻപ് ഓഫീസിലെത്തിക്കണം. ഫോൺ: 9037286399.