മുട്ടാർ : കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി മുട്ടാർ പഞ്ചായത്തിൽ ഹോമിയോ പ്രതിരോധമരുന്നുകൾ വിതരണംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മെർളിൻ ബൈജു ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് ബോബൻ ജോസ്, ഡോ. ശാലിനി, മറിയാമ്മ ജോസഫ്, പി.ടി. വിനോദ്കുമാർ എന്നിവർ പ്രസംഗിച്ചു.