ചെങ്ങന്നൂർ : മിത്രമഠം പാലംമുതൽ കുത്തിയതോട് വരെയുള്ള റോഡിന്റെ പുനരുദ്ധാരണം നടത്തുന്നതിനാൽ തിങ്കളാഴ്ചവരെ ഇതുവഴിയുള്ള വാഹനഗതാഗതം പൂർണമായും നിരോധിച്ചു.