കായംകുളം : കോൺഗ്രസ് സൗത്ത്, നോർത്ത് ബ്ലോക്കു കമ്മിറ്റികൾ കോൺഗ്രസ് നേതാവായിരുന്ന എൻ. മോഹൻകുമാറിനെ അനുസ്മരിച്ചു.

എ.ജെ. ഷാജഹാൻ അധ്യക്ഷത വഹിച്ചു. കെ. രാജേന്ദ്രൻ, ഇ. സമീർ, എൻ. രവി, പി.എസ്. ബാബുരാജ്, ശ്രീജിത്ത് പത്തിയൂർ, കെ.പുഷ്പദാസ്, ചേലക്കാട് രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.