ചേർത്തല : ഒ.പി.വിഭാഗം കുടി മെഡിസെപ്പിന്റെ പരിധിയിൽ കൊണ്ടുവരണമെന്ന് പെൻഷൻ അസോസിയേഷൻ ചേർത്തല തെക്ക് യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് ശശികുമാർ അധ്യക്ഷനായി. രാധാകൃഷ്ണൻ പ്രമേയം അവതരിപ്പിച്ചു.