പൂച്ചാക്കൽ : ചേർത്തല എസ്.എൻ.ഡി.പി. യൂണിയന്റെ പ്രീ മാരേജ് ഓൺ ലൈൻ ക്ലാസുകൾ യൂണിയൻ പ്രസിഡന്റ് കെ.വി. സാബുലാൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് അനുഗ്രഹപ്രഭാഷണം നടത്തി.

യൂണിയൻ സെക്രട്ടറി വി.എൻ. ബാബു പ്രസംഗിച്ചു. ശ്രീധിൽ വയലാർ, രതീഷ് വാരനാട് എന്നിവർ നേതൃത്വം നൽകി. 92 പേർ ക്ലാസിൽ പങ്കെടുത്തു.