കിടങ്ങറ : ബി.ജെ.പി. കുട്ടനാട് മണ്ഡലം കമ്മിറ്റി കെ.ടി. ജയകൃഷ്ണനെ അനുസ്മരിച്ചു. ജില്ലാ ഉപാധ്യക്ഷൻ ടി.കെ. അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിനോദ് നീലംപേരൂർ അധ്യക്ഷനായി. എം.ആർ. സജീവ്, സുഭാഷ് പറമ്പിശ്ശേരി, ടി.വി. ബിജു എന്നിവർ പ്രസംഗിച്ചു.