ആറാട്ടുപുഴ : രാമഞ്ചേരി വിജ്ഞാനകൗമുദി ലൈബ്രറി ആൻഡ് റീഡിങ് റൂം ‘സ്ത്രീപക്ഷകേരളം’ ചർച്ചനടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി. അംഗം കീച്ചേരിൽ ശങ്കരപ്പിള്ള ഉദ്ഘാടനംചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.കെ. സഹദേവൻ അധ്യക്ഷനായി.

എൻ. പുരുഷോത്തമൻ, അഡ്വ. ശ്രീജ, പി. വിശ്വംഭരൻ, ജി. ധർമജൻ, എൻ. ഭദ്രൻ, കെ. ധന്യ തുടങ്ങിയവർ പ്രസംഗിച്ചു.