കായംകുളം : കെ.എസ്.ടി.എ. കായംകുളം ബ്രാഞ്ച് സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് എ.കെ. പ്രസന്നൻ ഉദ്ഘാടനംചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് സുധന്യ അധ്യക്ഷയായി.

ഗോപികൃഷ്ണൻ, ഹരികുമാർ, വി.എസ്. അനിൽകുമാർ, വി. അനിൽബോസ്, ഡോ.വി.ഡി. അനീഷ്, എ.കെ. നിഷ എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികൾ : സുധന്യ (പ്രസി.), ഡോ.വി.ഡി. അനീഷ്, (സെക്ര.), എ.കെ. നിഷ (ഖജാ.).