ആലപ്പുഴ : ആലപ്പുഴ എ.വി.ജെ. ജങ്ഷനിൽ പൈപ്പ് ലൈൻ പൊട്ടിയതിനാൽ പഴവങ്ങാടി, വഴിച്ചേരി എന്നിവിടങ്ങളിൽനിന്നുള്ള പമ്പിങ് നിർത്തിവെച്ചിരിക്കുയാണ്.

ബുധനാഴ്ച ഉച്ചയോടുകൂടി മാത്രമേ പണികൾ പൂർത്തിയാക്കി പമ്പിങ് തുടങ്ങാൻ സാധിക്കുകയുള്ളൂവെന്ന് ജലഅതോറിറ്റി അധികൃതർ അറിയിച്ചു.