പള്ളിപ്പാട്: ഗ്രാമപ്പഞ്ചായത്തില്‍ മത്സ്യസമൃദ്ധി പ്രകാരം മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണവും നിക്ഷേപവും നടന്നു. പ്രസിഡന്റ് എസ്.രാജേന്ദ്രക്കുറുപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു.
പഞ്ചായത്തംഗം ശ്യാംശങ്കര്‍ അധ്യക്ഷനായി. രാധാ സുരേന്ദ്രന്‍, മണി പ്രഭാകര്‍,മോഹനന്‍, കൃഷ്ണപിള്ള എന്നിവര്‍ സംസാരിച്ചു.