അമ്പലപ്പുഴ: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വൈക്കം ക്ഷേത്രകലാപീഠം ഡയറക്ടറായി ഡോ. അമ്പലപ്പുഴ ഗോപകുമാറിനെ നിയമിച്ചു. കവിയും ഗ്രന്ഥകാരനും ആലപ്പുഴ എസ്.ഡി. കോളേജ് മലയാളവിഭാഗം മുന്‍ മേധാവിയുമാണ് ഡോ. അമ്പലപ്പുഴ ഗോപകുമാര്‍.