ഇന്നത്തെ പരിപാടി

ചേരാവള്ളി ഭഗവതീ ക്ഷേത്രം: അയ്യപ്പ ഭാഗവത സപ്താഹയജ്ഞം സോപാനസംഗീതം രാത്രി 7.00

പാതിരപ്പള്ളി: പുന്നപ്ര വയലാർ വാർഷിക വാരാചരണം,പൊതുസമ്മേളനം 6.00

അമ്പലപ്പുഴ ശ്രീമൂലം ടൗൺഹാൾ: ട്രാവൻകൂർ കൺസ്യൂമർ സൊസൈറ്റി വാർഷിക സമ്മേളനം ഉദ്ഘാടനം കെ.സി.വേണുഗോപാൽ എം.പി. 2.00

പറവൂർ രക്തസാക്ഷിനഗർ: പുന്നപ്ര-വയലാർ വാർഷിക വാരാചരണം സാംസ്‌കാരിക സമ്മേളനം 6.30, നാടകം രാത്രി 8.30

അറനൂറ്റിമംഗലം അമ്മഞ്ചേരിൽ ദേവീക്ഷേത്രം: നവാഹയജ്ഞം ദേവീ ഭാഗവതപുരാണ സമീക്ഷ 12.00, 7.00, അന്നദാനം 1.00.

മാവേലിക്കര വടക്ക് 3272-ാം നമ്പർ എസ്.എൻ.ഡി.പി. ശാഖ: വിഗ്രഹപ്രതിഷ്ഠ 9.30, ക്ഷേത്രസമർപ്പണ സമ്മേളനം 3.00

ആഞ്ഞിലിപ്രാ വടക്കൻ കോവിൽ ക്ഷേത്രം: വാർഷിക കലശപൂജ 10.00, അന്നദാനം 1.00