ചേരുവകള്‍
- മുളപ്പിച്ച തേങ്ങയുടെ ഉള്ളിലുള്ള കാമ്പ് (പൊങ്ങ്) ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച് ചെറിയ കഷ്ണങ്ങളായി അരിഞ്ഞത് ഒരു കപ്പ് .
- തിളപ്പിച്ച് ആറിയ പാല്‍- അര കപ്പ്
- പഞ്ചസാര, ഏലക്ക
തയ്യാറാക്കുന്ന വിധം
പൊങ്ങിന്റെ കഷ്ണങ്ങള്‍ പഞ്ചസാരയും ഏലക്കയും ചേര്‍ത്ത് മിക്സിയില്‍ അടിച്ച് എടുത്ത് അരിപ്പയില്‍ അരിച്ചെടുക്കുക. ഇതില്‍ പാല്‍ ചേര്‍ത്താല്‍ പൊങ്ങ് ജ്യൂസ് റെഡി
(കേരള സര്‍ക്കാരിന്റെ വനിത ശിശുവികസന വകുപ്പിന്റെ വകുപ്പിന്റെ സമ്പുഷ്ടകേരളം പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ റെസിപ്പികള്‍)
content highlights: world coconut day 2020