വൈഗ 2018 നോടനുബന്ധിച്ചു ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഹൈ സ്‌കൂള്‍ പ്ലസ് ടു വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ക്വിസ് മത്സരത്തില്‍ വിവേകോദയം ബി. എച്. എസ്. എസിലെ ഗ്രീഷ്മ വി എ യും സി.എന്‍.എന്‍.ബി. എച് എസ് എസിലെ അഭിനവ് കൃഷ്ണ പി എസും ഒന്നാം സ്ഥാനം പങ്കിട്ടു.

vaigaരാമവര്‍മപുരം ഗവ.വി.എച്ച്.എസ്.എസിലെ വിദ്യാര്‍ഥിനികളായ ഹില്‍ധ്യാ വര്‍ഗീസും അനീഷ സി. എസും രണ്ടാം സ്ഥാനം നേടി. കാറളം വി.എച്ച്.എസ്.എസിലെ എം ഹരികൃഷ്ണനും എം എസ് സോനുവും മൂന്നാം സ്ഥാനം കരസ്ഥമാക്കി.

Content highlights: Agriculture, Organic farming, Vaiga 2018, Farm information bureau