ജാക്ക് അനിലിന്റെ കുള്ളന്‍ പ്ലാവുകള്‍

വൈവിദ്ധ്യമാര്‍ന്ന ചക്കകള്‍ മലയാളികള്‍ക്ക് എന്നും കൗതുകമാണ്.

പാത്താമുട്ടം വരിക്ക,സിന്ദൂര വരിക്ക, മുട്ടം വരിക്ക....തുടങ്ങി ബഡ് ചെയ്ത ചക്കകളെപ്പറ്റി അറിയാന്‍ ജാക്ക് അനിലിനെ സമീപിക്കൂ

ബഡ് ചെയ്യുന്ന തൈകള്‍ ഒരു വര്‍ഷം സംരക്ഷിച്ച് വളര്‍ത്തിയ ശേഷമാണ് കൃഷിക്കാര്‍ക്ക് നല്‍കുന്നത്. നാല്-അഞ്ച്‌ വര്‍ഷത്തിനുള്ളില്‍ ബഡ്ഡ്പ്ലാവുകള്‍ ഫലം തന്നു തുടങ്ങും

 

 

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.