കവടിയാര്‍ കൊട്ടാരത്തില്‍ ജൈവ പച്ചക്കറിതോട്ടം ഒരുക്കിയിരിക്കുകയാണ് കേരളാ ഗ്രീന്‍ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍. കവടിയാര്‍ കൊട്ടാരത്തില്‍ കിഴക്കേ ഗേറ്റിന് സമീപം അന്‍പത് സെന്റിലാണ് ജൈവപച്ചക്കറി തോട്ടം ഒരുക്കിയിരിക്കുന്നത്. ജൈവ രീതിയില്‍ വാഴ, കക്കിരി, വെള്ളരി, ചീര, വഴുതന എന്നിങ്ങനെ വീട്ടാവശ്യത്തിനുളള എല്ലാ പച്ചക്കറികളും വിളയിക്കുന്നതിനുള്ള തുടക്കമാണിത്. 

Content Highlights: vegetable cultivation in kavadiyar palace