കൃഷി വകുപ്പില്‍ ജോയിന്റ് ഡയറക്ടറായിരുന്ന പ്രമുഖ ഫാം ജേര്‍ണലിസ്റ്റും നിരവധി പുസ്തകങ്ങളുടെ രചയിതാവുമായ സുരേഷ് മുതുകുളത്തെ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഉപദേശക സമിതി അംഗമായി സര്‍ക്കാര്‍ നോമിനേറ്റ് ചെയ്ത് ഉത്തരവായി. 

suresh muthukulamമികച്ച കാര്‍ഷിക മാധ്യമ പ്രവര്‍ത്തകനുള്ള സംസ്ഥാന പുരസ്‌കാരവും സദ്‌സേവനരേഖയും ലഭിച്ചിട്ടുണ്ട്. 

കൃഷിയുമായി ബന്ധപ്പെട്ട ചോദ്യോത്തര പംക്തി കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി 'മാതൃഭൂമി'  ദിനപ്പത്രത്തില്‍ കൈകാര്യം ചെയ്തു വരുന്നു.

Content highlights: Suresh Muthukulam, Agriculture, Farm information bureau