
വാഴയ്ക്ക് 11.5അടി ഉയരം; വാഴക്കുലയ്ക്ക് 10.5 നീളം! പൊന്‍കുന്നം കൊപ്രാക്കളം ഇമ്മാനുവല്‍ തോമസിന്റെ കൃഷിയിടത്തിലെ മുസാ ആയിരംകായ് എന്ന പിസാങ് സെറിബു വാഴ കുലച്ച് താഴേക്ക് വളര്‍ച്ചതുടരുകയാണ്.
നാലായിരത്തിലേറെ കായകളുണ്ട്. ആദ്യപടലകളില്‍ വലിപ്പമേറിയതും താഴേക്ക് ചെറു കായകളുമാണ്. അലങ്കാരത്തിനായാണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നതെങ്കിലും രുചിയുള്ള പഴമാണ്. പാളയംകോടന്‍ പഴത്തിന്റെ സ്വാദാണ്.
കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തില്‍നിന്നാണ് വിത്ത് വാങ്ങിയത്. 2019 മേയ് മൂന്നിന് നട്ട വാഴ കുലച്ചത് ഈ വര്‍ഷം ജനുവരി എട്ടിനാണ്. ഇപ്പോഴും കായകള്‍ വിരിഞ്ഞു കൊണ്ടിരിക്കുകയാണ്.
Content Highlights: Musa 1000 Fingers Banana Tree
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..