85 കിലോ തൂക്കമുള്ള കാച്ചിലുമായി ഷോജി മാത്യു
കുമളി: ഭീമന്‍ കാച്ചില്‍ കൗതുകമാകുന്നു. ചെല്ലാര്‍കോവില്‍ ചക്കിട്ടയില്‍ ഷോജി മാത്യുവിന്റെ കൃഷിയിടത്തില്‍ വിളവെടുത്ത 85 കിലോ തൂക്കമുള്ള കാച്ചിലാണ് അത്ഭുതം സൃഷ്ടിക്കുന്നത്. നാല് ദിവസം കൊണ്ടാണ് ഇത് മണ്ണിനടിയില്‍നിന്നു പുറത്തെടുക്കാന്‍ സാധിച്ചത്.
ഭീമന്‍ കാച്ചിലായിരുന്നതിനാല്‍ തൊഴിലാളികളുടെകൂടി സഹായത്തോടെയാണ് ഇത് പൂര്‍ണമായും വെളിയിലെടുത്ത്. ഒറ്റ ചുവട്ടില്‍ തന്നെ മൂന്നടിയില്‍ അധികം ഉയരത്തില്‍ മൂന്ന് കാച്ചിലുകളാണ് ഉണ്ടായിരുന്നത്.
Content Highlights: farmer from kumily cultivates huge purple yqam weighing 85 kilograms
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..