ഹരിയാണയിൽനിന്ന് വിൽപ്പനയ്ക്കായി കൊണ്ടുവന്ന പോത്ത്
ഹരിയാണയില്‍നിന്ന് വില്‍പ്പനയ്ക്കായി രണ്ട് ഭീമന് പോത്തുകളെ തീവണ്ടിമാര്‍ഗം നാട്ടിലെത്തിച്ചു.
Also Read
പന്തളം കടയ്ക്കാട് സ്വദേശികളായ മുസ്തഫ, നവാസ്ഖാന്‍, ഫാറൂക്ക്, അസീം അഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ഹരിയാനയില്‍നിന്ന് മൂന്നര ലക്ഷം രൂപ വിലവരുന്ന രണ്ട് പോത്തിനെ വിലയ്ക്കുവാങ്ങി കടയ്ക്കാട്ട് എത്തിച്ചത്.
പോത്തിനെ വില്‍പ്പനയ്ക്കായി വാങ്ങിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്രയും ദൂരെനിന്ന് വാങ്ങുന്നതെന്ന് ഇവര്‍ പറഞ്ഞു. ഒരു പോത്തിന് ഏതാണ്ട് 1800 കിലോ തൂക്കം വരും.
Content Highlights: buffalo from haryana, Agriculture News
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..