Medicinal Plants
lotus

താമരപ്പൂവിനുണ്ട് ഔഷധഗുണങ്ങള്‍

ആരാധനയ്ക്കും അലങ്കാരത്തിനും ഉപയോഗിക്കുന്ന താമര നല്ലൊരു ഔഷധവുമാണ് 1. ഗര്‍ഭാശയത്തില്‍ ..

lemon clover
പുളിയാറില കളയല്ലേ....ചമ്മന്തിയും തോരനുമുണ്ടാക്കാം
star fruit
മത്സ്യസൂപ്പിലെ നക്ഷത്രപ്പഴം
Aloe vera
പച്ച മരുന്നുകള്‍ക്ക് ശിംശോൻ കാട്ടിലലയാറില്ല; എല്ലാം മട്ടുപ്പാവിലുണ്ട്
medicinal plants

ഔഷധസസ്യങ്ങളുടെ കാവലാള്‍

നാഗഗന്ധിയും ചങ്ങലംപരണ്ടയും ഇടതൂര്‍ന്നു വളരുന്ന മുറ്റം. ചതുരമുല്ലയും പര്‍പ്പിള്‍ ഫാഷന്‍ ഫ്രൂട്ടും മുറ്റത്തെ പന്തലില്‍ ..

medicinalplant

മുള്ളന്‍തൂവയുടെ ഔഷധഗുണങ്ങള്‍

കൊടിത്തൂവ എന്നു കേട്ടാല്‍ത്തന്നെ ചൊറിച്ചിലാണ് ദേഹമാസകലം അനുഭവപ്പെടുക. അപ്പോള്‍പ്പിന്നെ തൂവയെ ഭക്ഷണമാക്കാമെന്ന് പറഞ്ഞാല്‍ ..

thazhuthama

തഴുതാമയുടെ ഔഷധഗുണങ്ങള്‍

പണ്ടുകാലത്ത് നമ്മുടെ നാട്ടില്‍ ഒരു ചൊല്ലുണ്ടായിരുന്നു,'മഴക്കാലത്ത് കറിവെക്കാനില്ലെന്ന് പറയുന്ന പെണ്ണും വേനല്‍ക്കാലത്ത് ..

Agriculture

കുടമ്പുളിയുടെ ഔഷധഗുണങ്ങള്‍

നാം കേരളീയര്‍ ഭക്ഷണത്തില്‍ നന്നായി മീന്‍ ഉള്‍പ്പെടുത്തുന്നവരാണ്. നീണ്ടുകിടക്കുന്ന തീരദേശവും നിറഞ്ഞൊഴുകിയിരുന്ന 44 നദികളും ..

musthafa

വാഹനാപകടത്തില്‍ ശരീരം തളര്‍ന്നു; മുസ്തഫ നട്ടുവളര്‍ത്തിയത് ഒരു ലക്ഷം ഔഷധ സസ്യങ്ങള്‍

ഭൂമിയില്‍ പ്രാണന്റെ നിലനില്‍പ്പിനും പ്രകൃതി സംരക്ഷണത്തിനുമായി മലപ്പുറം ചെമ്മങ്കടവിലെ തോരപ്പ മുസ്തഫ പരിസ്ഥിതി ദിനത്തില്‍ ..

agriculture

തകരയുടെ ഔഷധ ഗുണങ്ങള്‍

ഇന്ത്യയില്‍ എല്ലാ ഭാഗത്തും, പ്രധാനമായും കേരളത്തില്‍ സര്‍വസാധാരണമായി കാണുന്ന ഒരു സസ്യമാണ് തകര. ഇതിന് വട്ടത്തകര എന്നും പേരുണ്ട് ..

Coleusaromaticus

പനിക്കൂര്‍ക്കയുടെ ഔഷധ ഗുണങ്ങള്‍

പണ്ടൊക്കെ തറവാട് വീടുകളുടെ മുറ്റത്തിനരികില്‍ അലങ്കരിച്ചിരുന്ന സസ്യമായിരുന്നു പനിക്കൂര്‍ക്ക. കുട്ടികള്‍ക്ക് ഒരു മൃതസഞ്ജീവനിപോലെ ..

Jambul fruit

ഞാവലിന്റെ ഗുണം അതുല്യം

കേരളത്തില്‍ പല നിരത്തുകള്‍ക്കരികിലും ഏപ്രില്‍ മാസമാവുമ്പോഴേക്കും പഴുത്ത് പൊഴിഞ്ഞ് ഈച്ചയാര്‍ക്കുന്നൊരു കറുത്ത നിറത്തിലുള്ള ..

muhammed

ഡോ.മുഹമ്മദിന്റെ വീട്ടുമുറ്റം ഇരുന്നൂറില്‍പ്പരം ഔഷധസസ്യങ്ങളുടെ കലവറ

ബാലുശ്ശേരി: അമൂല്യങ്ങളായ ഇരുനൂറില്‍പരം ഔഷധസസ്യങ്ങളുടെ കലവറയാണ് നൊച്ചാട് ഗവ. ആയുര്‍വേദ ആസ്പത്രിയിലെ സീനിയര്‍ മെഡിക്കല്‍ ..

ocimum sanctum

തുളസിയുടെ ഔഷധ ഗുണങ്ങളും കൃഷിരീതികളും

പണ്ട് ഇന്നത്തെ പാകിസ്താനിലെ തക്ഷശിലയെന്ന ഭാരതീയ പുരാതന സര്‍വകലാശാലയില്‍ ഒരു ഗവേക്ഷണവിദ്യാര്‍ഥി പഠനത്തിനെത്തി. അതിവിചിത്രമായ ..

organic farming

ജോലി ഐ.എസ്.ആര്‍.ഒയില്‍; ഷാജുവിന്റെ മട്ടുപ്പാവില്‍ ഔഷധസസ്യത്തോട്ടം

എലിച്ചുഴി എന്താണ്? ചോദ്യം ഐ.എസ്.ആര്‍.ഒയിലെ ഉദ്യോഗസ്ഥനായ ഷാജുവിനോടാണെങ്കില്‍ നിങ്ങള്‍ക്ക് വ്യക്തമായ ഉത്തരം കിട്ടും. ' ..

sweetbasil

കുടിവെള്ളത്തില്‍ ചേര്‍ക്കാന്‍ മധുരത്തുളസി

സുഗന്ധവ്യഞ്ജനവിളയാണ് മധുരത്തുളസി അഥവാ 'സ്വീറ്റ് ബേസില്‍.' ഇതിന്റെ ഇലകള്‍ പച്ചയ്‌ക്കോ ഉണക്കിയോ കുടിവെള്ളം തിളപ്പിക്കുമ്പോള്‍ ..

Mritasanjeevani

എന്താണ് മൃതസഞ്ജീവനി ?

മൃതസഞ്ജീവനി അഥവാ 'സഞ്ജീവനി' ഒരു ഔഷധസസ്യമാണ്. 'സഞ്ജീവനി' എന്നാല്‍ 'ജീവന്‍ നല്‍കുന്നത്' എന്നാണര്‍ഥം ..

KOTTAKKA

സുരേന്ദ്രന്‍ മാസ്റ്ററുടെ വീട്ടിലുണ്ട് 'കൊട്ടക്ക മരം'

'നാട്ടിന്‍പുറത്ത് പറമ്പുകളിലൊക്കെ മിക്കവാറും കണ്ടിരുന്ന ഒരു മരമാണ് കൊട്ടക്ക മരം. ആരും കാര്യമായി ശ്രദ്ധിക്കാത്ത ഈ വൃക്ഷത്തിന്റെ ..

In Case You Missed it

ഇടിയന്‍ ചക്ക മുതല്‍ പഴുത്ത ചക്ക വരെ സംസ്‌കരിക്കാന്‍ പരിശീലനം

ചക്ക സംസ്ഥാന ഫലമായി അംഗീകരിക്കപ്പെട്ടെങ്കിലും സംരംഭകത്വ വളര്‍ച്ചയില്‍ ..

പശുപരിപാലനവും കൃഷിയും അശ്വതിക്ക് ഒരു പ്രശ്‌നമേയല്ല

ഗ്രാമവീഥികളിലൂടെ ബുള്ളറ്റോടിച്ചുപോകുന്ന ഈ പാല്‍ക്കാരി നാട്ടുകാര്‍ക്ക് ..

ബ്രോയിലര്‍ കോഴി ഒരു ഭീകരജീവിയല്ല

ഇറച്ചിക്കോഴി മേഖലയില്‍ വിലസ്ഥിരത ഉറപ്പു വരുത്തി കൃഷിക്കാരുടെയും ..

'ഭാവിയില്ലാത്ത മേഖലയാണ് കൃഷിയെന്ന തെറ്റിദ്ധാരണ മാറ്റണം' : കൃഷിമന്ത്രി

തൃശൂരില്‍ നടന്ന വൈഗ അന്താരാഷ്ട്ര മേളയെക്കുറിച്ച് കൃഷിമന്ത്രി ..