ളനിയന്ത്രണം നടത്താനുപകരിക്കുന്ന യന്ത്രവുമായി തവനൂര്‍ കാര്‍ഷികസര്‍വകലാശാല കര്‍ഷകര്‍ക്കിടയില്‍. വട്ടംകുളം, തൈക്കാട് പാടശേഖരങ്ങളിലാണ് പ്രൊഫ. ബിന്ദുഭാസ്‌കറിന്റെ നേതൃത്വത്തില്‍ കളനിയന്ത്രണ യന്ത്രവുമായി വയലിലിറങ്ങിയത്.

നടീല്‍ യന്ത്രത്തോടൊപ്പം ഘടിപ്പിച്ച് കളനശീകരണ ലായനി തളിക്കുകയാണ് യന്ത്രംചെയ്യുന്നത്. തൈക്കാട് ഷാജഹാന്റെ പാടശേഖരത്തില്‍നടന്ന പരിപാടിയില്‍ പ്രദേശത്തെ നിരവധി കര്‍ഷകര്‍ യന്ത്രോപയോഗം കണ്ടുപഠിച്ചു.

Content Highlights: Agriculture Farm Technology