മണ്ണിനെയും കൃഷിയെയും പ്രകൃതിയെയും സ്‌നേഹിക്കുന്നവര്‍ക്ക് സ്വന്തം അനുഭവങ്ങള്‍ എഴുതി അയക്കാം. നിങ്ങളുടെ വീട്ടുപറമ്പിലെയും മട്ടുപ്പാവിലെയും കാഴ്ചകളും ഔഷധസസ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളും മത്സ്യകൃഷിയെക്കുറിച്ചുള്ള അറിവുകളും ചിത്രങ്ങളും വീഡിയോയും സഹിതം പങ്കുവെക്കാം.