കൃഷി വകുപ്പിന്റെ കീഴില്‍ മികച്ച തെങ്ങിന്‍തൈകള്‍ കിട്ടുന്ന സ്ഥാപനങ്ങളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത് 

1. കോക്കനട്ട് നഴ്‌സറി, വലിയതുറ
2.കോക്കനട്ട് നഴ്‌സറി, കഴക്കൂട്ടം
3.കോക്കനട്ട് നഴ്‌സറി, കരുനാഗപ്പള്ളി
4.ജില്ലാ കൃഷിത്തോട്ടം, മാവേലിക്കര, ആലപ്പുഴ
5.ജില്ലാ കൃഷിത്തോട്ടം, അരീക്കുഴ ഇടുക്കി
6.ജില്ലാ കൃഷിത്തോട്ടം, നേരിയമംഗലം,എറണാകുളം
7.കോക്കനട്ട് നഴ്‌സറി,വൈറ്റില, എറണാകുളം
8. ജില്ലാ കൃഷിത്തോട്ടം, ചേലക്കര, തൃശൂര്‍
9.സ്‌റ്റേറ്റ് സീഡ് ഫാം, മണ്ണുത്തി, തൃശൂര്‍
10. സ്റ്റേറ്റ് സീഡ് ഫാം, പഴയനൂര്‍, തൃശൂര്‍
11. കോക്കനട്ട് നഴ്‌സറി, ഇരിങ്ങാലക്കുട, തൃശൂര്‍
12. ഹോര്‍ട്ടിക്കള്‍ച്ചര്‍ ഡവലപ്‌മെന്റ് ഫാം, മലമ്പുഴ, പാലക്കാട്
13.കോക്കനട്ട് നഴ്‌സറി,പരപ്പനങ്ങാടി ,മലപ്പുറം
14. കോക്കനട്ട് നഴ്‌സറി, തിക്കോടി, കോഴിക്കോട്
15.കോക്കനട്ട് നഴ്‌സറി, പാലയാട്,കണ്ണൂര്‍
16.കാര്‍ഷിക കോളേജ്, വെള്ളായണി ,തിരുവനന്തപുരം
17. സെയില്‍സ് കൗണ്ടര്‍, കേരള കാര്‍ഷിക സര്‍വകലാശാല, മണ്ണുത്തി , തൃശൂര്‍

(കടപ്പാട്: ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ)